Seminar Topics

www.seminarsonly.com

IEEE Seminar Topics

sampoorna.kite.kerala.gov.in Live Today : Sampoorna School Management Software


Published on Mar 04, 2023

sampoorna.kite.kerala.gov.in Live Today : Sampoorna School Management Software

 

sampoorna.kite.kerala.gov.in : Sampoorna is a school management system project implemented by the Education Department of Government of Kerala to automate the system and process of over 15,000 schools in the state. Sampoorna is implemented by IT@School Project using the free and opensource school erp Fedena[2][3]

The main objective of ‘Sampoorna’ school management software is to facilitate the Principals, Head Masters and teachers to easily implement, track and monitor all activities of students of their school and that of the school itself. Various cumbersome processes such as preparation of Transfer Certificate, copying of Admission Register, generating various reports related to students, parents, teachers and non-teaching staff, generating lists for various scholarships, preparation of SSLC examination database, progress report preparation, promotion list preparation, entry forms for sports and games and also for Kalotsavams etc. would be made easier using the online software. A time-table preparation software has also been integrated into the software.




 

sampoorna.kite.kerala.gov.in

sampoorna

sampoorna

പുതിയതായുള്ള സ്കൂള്‍ പ്രവേശനം ( New Admission)

പുതിയതായുള്ള സ്കൂള്‍ പ്രവേശനത്തിനുള്ള (Online Admission)ലിങ്കില്‍ ക്ലിക് ചെയ്യുമ്പാള്‍ ചുവടെ കാണുന്ന പേജ് തുറന്ന് വരും. ഈ ജാലകത്തില്‍ Application Form എന്ന ടാബില്‍ ക്ലിക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി സേവ് ചെയ്യുക . (Save and Continue ക്ലിക് ചെയ്യുക)

sampoorna

തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക. (Save and Preview ക്ലിക് ചെയ്യുക) അപ്പാള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ എഴുതി സൂക്ഷിക്കേണ്ടതാണ് .

Save and Preview ക്ലിക് ചെയ്യുമ്പാള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷാ ഫാം പൂര്‍ണ്ണ രൂപത്തില്‍ കാണാം . തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit ബട്ടണ്‍ ക്ലിക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്താം. എല്ലാം ശരിയായ വിധം പൂരിപ്പിച്ച ശേഷം സത്യവാങ്മൂലത്തിന് നേരെയുള്ള് ടിക് മാര്‍ക്ക് നല്‍കി Final Submit ക്ലിക് ചെയ്യുക.

 പ്രവേശനം സംബന്ധിച്ച തല്‍സ്ഥിതി അറിയാന്‍ ഹാം പേജിലെ Application Status എന്ന ടാബില്‍ ക്ലിക് ചെയ്ത് റഫറെന്‍സ് നമ്പര്‍, കുട്ടിയുടെ ജനനതീയതി എന്നിവ നല്‍കി Check Status ക്ലിക് ചെയ്യുക. അഡ്മിഷന്‍ നടപടി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ രക്ഷിതാവിന് ഫാണ്‍മുഖന്തരം അറിയിപ്പും നല്‍കുന്നതാണ്

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള (TC)അപേക്ഷ നല്‍കല

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (TC) പ്രകാരമുള്ള സ്കൂള്‍ പ്രവേശനത്തിനു് വേണ്ടി Online Transfer Certificate എന്ന ലിങ്കില്‍ ക്ലിക് ചെയ്യുമ്പാള്‍ ചുവടെ കാണുന്ന പേജ് തുറന്ന് വരും.

sampoorna

ഈ പേജിലെ Apply Online എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ ഓണ്‍ലൈനായി ടി സി ക്ക് അപേക്ഷ നല്‍കുന്നതിനുള്ള ജാലകം തുറന്ന് വരും. ഈ ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ (Submit ക്ലിക് ചെയ്ത്) സമര്‍പ്പിക്കാവുന്നതാണ്.

 തുടര്‍ന്ന് അപേക്ഷയുടെ തല്‍സ്ഥിതി അറിയാന്‍ ഹാം പേജിലെ Application Status എന്ന ടാബില്‍ ക്ലിക് ചെയ്ത് റഫെറന്‍സ് നമ്പരും മാബൈല്‍ നമ്പരും നല്‍കി സമര്‍പ്പിച്ചാല്‍ മതിയാകും.


Comment Box is loading comments...