Published on Mar 29, 2021
Puthuvalsara Ashamsakal in Malayalam : A Happy New Year Message for the year 2021 is a joyous greeting that puts into words your feelings, sentiments and well-wishes. Ideally, you can write a personalized new year’s message yourself, but that could take up a lot of time, effort and thinking, especially if you’re planning to send them out to co-workers, friends and family members.
A pre-made message can give you an idea of what it is that you want to convey. More importantly, it can save you from having to come up with an appropriate content.
1. മനസ്സിൽ സുഖമുള്ള നിമിഷങ്ങളും
നിറമുള്ള സ്വപ്നങ്ങളും ബാക്കിയാക്കി
ഒരു ഡിസംബർ കൂടി മായുന്നു
പുതിയ പ്രതീക്ഷകളുമായി ഈ പുതുവർഷത്തെ
നമുക്ക് വരവേൽകാം
Happy New Year 2021
2. ഓർമകളുടെ ചില്ലയിൽ, സ്നേഹ പൂക്കളുമായി,
മനസ്സിൽ ചേക്കേറിയ, എന്റെ പ്രിയ ഫ്രണ്ടിന്,
വരാനിരിക്കുന്ന വസന്ത കാലത്തിന്റെ കുളിരുമായി
ഹാപ്പി ന്യൂയെർ 2021!!
3. തമ്മിൽ കാണുന്നില്ലെങ്കിലും,
ഒരു വാക്കു സംസാരിക്കുന്നില്ലെങ്കിലും,
അകലെയാണെങ്കിലും മനസുകൊണ്ട്,
ഞാൻ നിന്നോടൊപ്പം ഉണ്ടാകും.
Happy New Year 2021!!
4.കടന്നുപോയ നല്ലനാളുകളുടെ
മധുരസ്മരണകൾ ഉണർത്തികൊണ്ട്
സ്നേഹവും ഐശ്യര്യവും വാരി വിതറി കൊണ്ട്
വീണ്ടുമൊരു പുതുവർഷം വന്നെത്തുകയായി.
Happy New Year 2021
5. സുഹൃത്തേ പോകുവാൻ സമയമായി
കാലത്തിന്റെ കുത്തൊഴുക്കിൽ ഞാനും മാറുകയായി
ഈ സന്തോഷവും സമാധാനവും ഇനിയും തുടരട്ടെ എന്ന്
നമുക്ക് പ്രത്യാശിക്കാം - സ്വന്തം 2020
Happy New Year 2021.
6 . എന്നുമെന്നും നന്മകൾ നിറയട്ടെ ഓരോ ദിനവും സാൻഹോഷപൂർണമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
7. സ്നേഹവും സമാധാനവും നാമയും നിറഞ്ഞ നല്ല നാളുകൾ ഈ പുതുവർഷം നിനക്ക് സമ്മാനിക്കട്ടെ ..
8. പുതിയ ദിനം , പുതിയ വർഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ , ഈ 2021 സർവ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ
!! Wish You a Happy New Year
9. ഒരു പുതുവർഷം കൂടി പിറന്നു , സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. പുതുവത്സരാശംസകൾ !!
15. ഓർമ്മകൾ കൂടു കൂട്ടിയ മനസ്സിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം
ഓർമകളുമായി ഒരു വര്ഷം കൂടി കണ്ടാണ് പോകുന്നു; പുതുവത്സര
ആശംസകൾ . !
In this day and age, we’re not restricted to sending postcards or letters by mail. Technology has made sending messages quickly, even instantaneously regardless of distance. This means that your best friend, who’s now living in Tokyo should be able to read your new year’s well-wishes as soon as you hit that ‘Send’ button.
Plus, you can choose from a variety of media where you can send your messages to. Have the person’s email address? Think of a witty title before sending the greeting. You can post on social media and tag the recipient’s account so it will be showing on his or her feed. Lastly, you can print up the message or write them onto a greeting card and deliver in person during, say a New Year’s Eve party or a countdown to 2021.