Published on Oct 18, 2020
World Food Day Malayalam : ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
• 2019- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ.
• 2018- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക
• 2017- കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ.
• 1981- ഭക്ഷണമാണ് ആദ്യം
ആരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകത്താദ്യമായി ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ദിവസം ജൂൺ 7 ആദ്യമായി ലോകമെമ്പാടും ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നു. 2018 ഡിസംബറിൽ യു എന്നിലെ ജനറൽ അസംബ്ലിയില്‍ തീരുമാനിച്ച ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ദിവസം. ഇത്തവണത്തെ ഭക്ഷ്യ സുരക്ഷയുടെ തീം ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ജോലി എന്നതാണ്.
ലോകമെമ്പാടുമായി 600 മില്യൺ കേസുകളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് പത്തിലൊരാൾക്ക് വീതം ഭക്ഷ്യ സുരക്ഷയുമായിട്ടുള്ള അസുഖം ബാധിച്ചിരിക്കുന്നു.
ഭക്ഷ്യസുരക്ഷ എന്നാൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അത് പാകം ചെയ്യുമ്പോഴും അത് പാകം ചെയ്തതിനു ശേഷം സംരക്ഷിക്കുമ്പോഴും ഒരു വ്യക്തിക്ക് അതുമൂലം അസുഖം ഉണ്ടാകാതിരിക്കുക എന്നതാണ്
ജനതയുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വളരെയധികമാണ്
ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷ്യജന്യ രോഗങ്ങളോ ഭക്ഷ്യ വിഷബാധയോ ഏൽക്കാതിരിക്കുക എന്നതാണ്.
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നമ്മള്‍ ചെയ്യേണ്ടതായ പ്രാഥമികമായ ചില ഘടകങ്ങൾ ഇവയൊക്കെയാണ്.
ഭക്ഷണം പാകം ചെയ്യുന്ന പ്രതലങ്ങൾ അതിനുള്ള ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യത്തെ ഘടകം
ഭക്ഷണം പാകം ചെയ്യുന്നവരുടെ വ്യക്തി സുരക്ഷ അതീവ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് കൈ കഴുകുന്നതിലുള്ള ശ്രദ്ധ.
150 ലധികം രാജ്യങ്ങളിൽ ഇവന്റുകൾ ലോക ഭക്ഷ്യ ദിനമായി ആഘോഷിക്കുന്നു. സമീപ വർഷങ്ങളിൽ നടന്ന ലോകമെമ്പാടുമുള്ള ഇവന്റുകളുടെ ഉദാഹരണങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
1945 ൽ ഐക്യരാഷ്ട്രസഭയുടെ എഫ്എഒ സ്ഥാപിതമായ തീയതിയുടെ ബഹുമാനാർത്ഥം ലോക ഭക്ഷ്യദിനം ആഘോഷിക്കുന്നു. ഇത് ഇന്ത്യയിലും പിന്തുടരുന്നു.
1982 ലെ ആദ്യത്തെ ലോക ഭക്ഷ്യ ദിനം മുതൽ അമേരിക്കയിൽ ലോക ഭക്ഷ്യ ദിനം ഒരു പാരമ്പര്യമാണ്. അമേരിക്കയിൽ 450 ദേശീയ, സ്വകാര്യ സന്നദ്ധ സംഘടനകളാണ് ഈ ശ്രമം സ്പോൺസർ ചെയ്യുന്നത്. ലോക ഭക്ഷ്യദിന പരിപാടികൾക്കുള്ള ഒരു ഉദാഹരണം ലോക ഭക്ഷ്യദിന സൺഡേ ഡിന്നർസ്, ലാഭേച്ഛയില്ലാതെ മറ്റ് നിരവധി കമ്പനികളുമായി സഹകരിച്ച് ഓക്സ്ഫാം അമേരിക്ക സ്പോൺസർ ചെയ്യുന്നു. എമെറിറ്റസ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു , എഴുത്തുകാരൻ ഫ്രാൻസിസ് മൂർ ലപ്പെ [5] എന്നിവർ ഓക്സ്ഫാം അമേരിക്കയുമായി ചേർന്ന് ലോക ഭക്ഷ്യദിന സൺഡേ ഡിന്നേഴ്സ് പ്രോത്സാഹിപ്പിച്ചു. അയോവ വിശപ്പ് ഉച്ചകോടി 2007 മുതൽ ലോക ഭക്ഷ്യ ദിനത്തോ അതിനു സമീപമോ നടക്കുന്നു, ഇത് ലോക ഭക്ഷ്യ സമ്മാനം സംഘടിപ്പിക്കുന്നുഅയോവയിലെ ഡെസ് മൊയ്‌നിലെ അവരുടെ വാർഷിക സിമ്പോസിയവുമായി ചേർന്ന്
Private businesses should invest in sustainable, resilient food systems which offer decent employment.
• Companies should develop, adapt, and share technologies that help to transform food systems.
• Private sector food businesses and retailers should make sustainable food choices attractive, available, and affordable.
• Companies should develop plans to minimize food losses and waste in production and processing and use or share excess stocks and food surpluses.
• Companies should respect national regulations and measures to protect food safety, food quality and the wellbeing of staff along the entire food chain, especially in developing countries.
• Digital sector companies can help to build the resilience of food chains. They can develop, adapt, and share technologies to address transport, supply and demand issues, and help to smooth temporary shortages or surpluses.
• Food companies, including e-commerce firms, can embrace or share new technologies to manage supplies, especially highly perishable goods.
• In times of crisis, banks and financial institutions can help farmers with outstanding loans by considering measures like waiving fees, extending payment due dates, or offering alternative repayment plans.
• Large, healthy enterprises can help to insulate supply chains and consider extending credit to help smaller businesses stay afloat.
• Companies can share expertise or technologies with public and other private entities to help improve sustainable food production and livelihoods. Mobile apps and other digital tools can help tackle challenges ranging from climate change and crop pests to pandemics.
• Companies should be mindful of their impact on natural resources and adopt a sustainable approach.