Published on Apr 15, 2021
Vishu Wishes in Malayalam : Vishu is a Hindu festival celebrated in the Indian state of Kerala, Tulu Nadu region in Karnataka, Mahé district of Union Territory of Pondicherry, neighbouring areas of Tamil Nadu.
The Vishu arrangement typically includes an image of Krishna. People also visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna temple or Kulathupuzha Sree BaalaShastha Temple to have a 'Vishukkani Kazhcha' (viewing) in the early hours of the day.
The Vishu marks the first day of the astronomical year and hence Lord Vishnu and his incarnation Lord Krishna are worshipped on the day of Vishu, as Lord Vishnu is considered as the God of Time. It was on this day that Lord Krishna killed the demon Narakasura and because of this Krishna idols are kept in the Vishu kani.
1. മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ
2. ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി,
ഒരു വിഷു കാലം കൂടി വരവായി.
സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ നേരുന്നു
3. ഒരായിരം കണിക്കൊന്നകൾ മനസ്സിൽ പൂക്കാൻ,
ഒരു വിഷു കാലം കൂടി വന്നിരിക്കുന്നു,
ഈ വര്ഷം നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്
ഒരായിരം വിഷു ആശംസകൾ
4. കണികാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക
കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ. Happy Vishu Kani.
5. കണിക്കൊന്നകൾ പൂക്കുമ്പോൾ, മാണിതൊങ്ങലും ചാർത്തുമ്പോൾ, ആരേക്കും വിഷു കൈനീട്ടം .
6. കണ്ണ് നിറയെ കണ്ണനെ കണി കണ്ടിടും കൈ നിറയെ കൈനീട്ടവുമായി ഒരു കണിക്കൊന്നയുടെ വിഷു കൂടി വരവായി. Happy Vishu to all my friends.
7. മനസ്സിൽ എന്നും കണിക്കൊന്ന വിരിടയട്ടെ, ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ, ഒരായിരം വിഷു ആശംസകൾ. Happy Vishu.
8. ഓർമ്മകൾ കൂടു കൂടിയ മനസിന്റെ തളിർ ചില്ലയിൽ , പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി, ഒരു വിഷു കൂടി വരവായ്. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ
9. പ്രിയപ്പെട്ട കൂട്ടുകാരാ, ശ്രീകൃഷ്ണ ഭഗവാനെ, വിഷുക്കണി കണ്ടു ഉണർന്നു, പൂത്തിരിയും, ലത്തിരിയും കത്തിച്ചും, പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും, വിഷു ആഘോഷിക്കൂ. ഒരു നല്ല നാളെക്കായി എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
10. സമ്പൽ സമൃതിയുടേയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല വിഷു കാലം
ആശംസിക്കുന്നു. HAPPY VISHU
The Sadhya (feast) is a major part of all Kerala festivals. However, special dishes called Vishu Kanji, Thoran and Vishu katta are more important on the new year day. The Kanji is made of rice, coconut milk and spices. Vishu katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. For Thoran, the side dish, there are also mandatory ingredients. Other important Vishu delicacies include Veppampoorasam (a bitter preparation of neem) and Mampazhappulissery (a sour or ripe mango soup). Even temple offerings called bewu bella, include a mix of sweet jaggery, bitter neem, and other flavors.
The mixing of sweet, salty, sour, bitter and astringent flavors for the new year Vishu meal is similar to the pacchadi food prepared on new year day such as Ugadi by Hindus in Karnataka, Telangana and Andhra Pradesh in the Indian subcontinent. These traditional festive recipes, that combine different flavors, are a symbolic reminder that one must expect all flavors of experiences in the coming new year, that no event or episode is wholly sweet or bitter, experiences are transitory and ephemeral, and to make the most from them.