Published on Oct 08, 2021
How to Register For Covid Vaccine in Kerala in Malayalam : 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ രജിസ്ട്രേഷൻ ഏപ്രിൽ 28 മുതൽ കോവിൻ പ്ലാറ്റ്ഫോമിലും ആരോജ്യ സെറ്റു ആപ്പിലും ആരംഭിക്കും. From May 1, the present system of private COVID-19 vaccination centres receiving doses from the government and charging up to Rs 250 per dose from people will cease to exist and private hospitals will procure directly from vaccine manufacturers..
Download Co-Win Mobile App for All Types of Certificates
18 to 45 Vaccine Registration Date is from April 28, 2021 and Vaccination Starts from May 01
1. ആദ്യം സൈറ്റ് തുറക്കുക https://selfregistration.cowin.gov.in/
2. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി OTP നേടുക ക്ലിക്കുചെയ്യുക.
3. നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് 6 അക്ക OTP ലഭിക്കും.
4. ഒടിപി നൽകിയ ശേഷം നിങ്ങളുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന അടുത്ത പേജിലേക്ക് പോകും.
5. ആദ്യമായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ആധാർ നമ്പർ ടൈപ്പ് ചെയ്യുക
6. ആധാർ നമ്പർ കൊടുത്തതിനു ശേഷം തങ്ങളുടെ പേര് രജിസ്റ്റർ ആകും
7. ഇനി ഡോസ് എടുക്കുന്നതിനു ഷെഡ്യൂൾ ഡോസ് ക്ലിക്ക് ചെയ്യുക
8. ഇനി തീയതി സെലക്ട് ചെയ്യുക
9. അപ്പോയിൻറ്മെൻറ് ഉണ്ടെങ്കിൽ പച്ച കളർ കാണിക്കും
10. നിങ്ങള്ക്ക് സൗകര്യമുള്ള ഡേറ്റിൽ അപ്പോയിൻറ്മെൻറ് ഉണ്ടെങ്കിൽ ബുക്ക് ചെയ്യുക.
11. ഡൌൺലോഡ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് ക്ലിക്കുചെയ്യുക.
12. ഭാവിലയിലെ ആവശ്യത്തിനായി ഇത് ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുക
Register using your Mobile no. or Aadhaar no. or any other Identity docs.
Visit the Vaccination centre on scheduled date and time and get Vaccination done
Upon each vaccination event get vaccination certificate
Since Co-WIN has now been integrated with Aarogya Setu, it will mean that irrespective of the healthcare provider they use to get the Covid-19 jab, they will be saved from wading through the maze of various apps and interfaces.
According to senior officials, for the government this will mean that the Co-WIN platform that it set up can continue to be used to track beneficiary and vaccine information and ensure there is no duplication and therefore no leakages or misuse. It will also streamline the crucial process of issuing vaccination certificates that could come in handy for travel, seeking employment or returning to offices.
Let us see the online procedure to download the Co-Win Mobile App.
• The user should first visit the Google Play Store or Apple App Store.
• After downloading the application, the applicants should upload their photo identity documents for the self-registration process.
• Upload government photo identity or do an Aadhaar authentication.
• The authentication can happen in various ways, such as biometrics, OTP, or demographics.
• After getting registered, the applicant will get the date and time for vaccination.
• The system then sends a reminder SMS to reach the allotted date and time for vaccination.