Seminar Topics

www.seminarsonly.com

IEEE Seminar Topics

Happy Easter Wishes in Malayalam : Happy Easter Quotes, Wishes, Images, SMS, Messages


Published on Mar 04, 2023

Happy Easter Wishes in Malayalam : Happy Easter Quotes, Wishes, Images, SMS, Messages

 

Happy Easter Wishes in Malayalam : കഷ്ടപ്പെടുന്ന ഒരു സുഹൃത്തിന് പ്രത്യാശയുടെ ഒരു ഈസ്റ്റർ സന്ദേശം അയയ്ക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.ഈസ്റ്ററിൽ നിങ്ങൾക്ക് കാണാനാകാത്ത ഒരു കുടുംബാംഗത്തിന് നിങ്ങൾ മൈലുകൾക്കിടയിലൂടെ സ്നേഹം അയച്ചേക്കാം - അല്ലെങ്കിൽ കുട്ടികൾക്കുള്ള സന്തോഷകരമായ ഈസ്റ്റർ സന്ദേശത്തിനായി നിങ്ങൾക്ക് രസകരമായ ആശയങ്ങൾ ആവശ്യമായിരിക്കാം.




Happy Easter Wishes in Malayalam

1. "കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പൊഴും പാപികൾക്കായ് പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം."

2. "ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും, കൊറോണയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്."

3. "പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക."

4. "എല്ലാ സുഹൃത്തുക്കൾക്കും ഉയിർപ്പിന്റെയും, പ്രത്യാശയുടെയും ഈസ്റ്റർ ആശംസകൾ"

5. "ഈസ്റ്റര് വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്ക്ക് ഊര്ജം പകരുമാറാകട്ടെ."

6. "എല്ലാവർക്കും ഈ ഈസ്റ്റർ ദിനം നന്മ നിറഞ്ഞത്തവട്ടെ , ഒരു പുതിയ തുടക്കം കുറിക്കട്ടെ എന്നു ആശംസിക്കുന്നു."

7. "ചിലതൊക്കെ നമ്മുക്ക് നഷ്ടപ്പെടുമ്പോൾ.പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും അതാണ് ജീവിതം."

8. "ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്. പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. എല്ലാവർക്കും ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നന്മ നിറഞ്ഞത്തവട്ടെ എന്ന് ആശംസിക്കുന്നു."

9. “ഈസ്റ്റർ ആശംസകൾ, ദൈവം അനുഗ്രഹിക്കട്ടെ.”

10. “നിങ്ങൾക്ക് ഈസ്റ്റർ ആശംസകൾ!”

11. മാനവ രാശിയുടെ പാപഭാരം
തുടച്ചു നീക്കി
പ്രത്യാശയുടെയും
വിശ്വാസത്തിന്റെയും
നവലോകം തുറന്ന
മൂന്നാം നാളിലെ ഉയിര്പ്പിന്റെ സന്ദേശം
നമുക്കിവിടെ യാഥാര്തമാക്കം.

ഈസ്റെർ ആശംസകൾ.

Easter Messages of Gratitude

• “Feeling so grateful for Easter and springtime and you.”

• “Thank you for being a blessing in my life at Easter and all year through.”

• “This time of year always gets me thinking of you and how lucky I am to call you my friend. I appreciate you.”

• “Easter just felt like a good time to remind you how thankful I am for each of you!”

• “Sending bright Easter wishes, with love and gratitude.”

• “Thanks for being a ray of spring sunshine at Easter and always!”

• Un ejemplo en español: “En Pascua y siempre, doy gracias por tenerte en mi vida.”

• “Missing you at Easter but holding you close in my thoughts.”

• “I wish we could be together for Easter, but please know I’ll be thinking of you…and eating enough chocolate for both of us!”

• “Remembering so many happy Easters we’ve shared and looking forward to catching up when we see each other next month”

• “I’ll miss seeing you at Easter, but it makes me happy knowing you’re where you need to be right now.”

• “Happy Easter from across the miles! I hope our bunny trails connect soon.”

• “Thinking of you at Easter and sending lots of love from afar!”

Happy Easter Images 2021

Easter Ashamsakal

Easter Ashamsakal

Easter Ashamsaka

Happy Easter

Happy Easter

Why We Celebrate Easter

Easter is the most important feast day on the Christian calendar.

Regularly observed from the earliest days of the Church, Easter celebrates Christ’s resurrection from the dead, following crucifixion. It marks the end of Holy Week, the end of Lent, and the last day of the Easter Triduum (starting from the evening of Maundy Thursday, through Good Friday, Holy Saturday, and Easter Sunday), as well as the beginning of the Easter season of the liturgical year. The resurrection represents the triumph of good over evil, sin, death, and the physical body.

What Is Passover

Passover (Pesach) commemorates the emancipation of the Israelites from slavery in ancient Egypt. Pesach is observed by avoiding leaven, and highlighted by the Seder meals that include four cups of wine, eating matzah and bitter herbs, and retelling the story of the Exodus. In Hebrew it is known as Pesach (which means “to pass over”), because G‑d passed over the Jewish homes when killing the Egyptian firstborn on the very first Passover eve.


Comment Box is loading comments...