Seminar Topics

www.seminarsonly.com

IEEE Seminar Topics

Cute Valentines Day Quotes in Malayalam : Happy Valentines Day Quotes, Wishes, SMS, Images, Gifts


Published on Mar 04, 2023

Cute Valentines Day Quotes in Malayalam : Happy Valentines Day Quotes, Wishes, SMS, Images, Gifts

 

Cute Valentines Day Quotes in Malayalam : Valentine's Day, also called Saint Valentine's Day or the Feast of Saint Valentine, is celebrated annually on February 14. Valentine's week comprises a total of 8 days.

The first day of Valentine's week starts from Rose Day followed by Propose Day, Chocolate Day, Teddy Day, Promise Day, Hug Day, Kiss Day, and ends on February 14 with Valentine's Day.




Cute Valentines Day Quotes in Malayalam

• ഇതാ എന്‍റെ ഹൃദയം നിനക്കായി..
ഇത് നിറച്ചും സ്നേഹമാണ്, സുക്ഷിക്കണം
ഇത് ഇപ്പോഴും നിന്റെ അടുത്ത് വെയ്ക്കണം

ഹൃദയം തുറന്നു സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വേര്‍പാടിന്‍റെ വേദന അറിയൂ..
ആ വേദന അറിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്‍റെ ആഴം അറിയൂ..
മനസിലെ സ്നേഹപുസ്തകത്തെ നമുക്ക്‌ വളര്‍ത്താം
Wish you a happy valentine's day

 

• നിനക്ക് സമ്മാനിക്കാൻ ഒരു പൂവ് തേടി ഒരുപാട് പൂന്തോട്ടങ്ങളിൽ ഞാൻ അലഞ്ഞു, നിന്റെ പുഞ്ചിരിയേക്കാൾ മനോഹരമായൊരു പൂവ് എവിടെയും ഞാൻ കണ്ടതില്ല ...

 

•ഒറ്റയ്ക്കാക്കില്ല എന്ന് കാതിൽ
നൂറു വട്ടം പറഞ്ഞത് നീ ,
ഒടുവിൽ ഒറ്റയ്ക്ക് ആക്കി അകന്നതും നീ ,
സ്നേഹിക്കാൻ പഠിപ്പിച്ചതും നീ ,
സ്നേഹം കാണാതെ പോയതും നീ ,
മറന്നാൽ മാറണമെന്ന് ചൊല്ലിയത് നീ ,
മരിക്കും മുന്നേ മറന്നതും നീ .......

 

•“അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനത്തിന്റെ മധുര സ്പർശം.
അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹൃദയ സ്പർശം..”

 

• മനസ്സിൽ ഇടം നേടിയവർ പാതി വഴിയിൽ വെച്ചു പിരിയുമ്പോൾ സ്നേഹം നിറഞ്ഞ ഓർമ്മകൾ അവരെ പിരിയാൻ അനുവദിക്കില്ല -സ്നേഹം സത്യമാണെങ്കിൽ മാത്രം .. valentines day wishes…

 

•സ്നേഹിക്കുന്ന ഹൃദയം നിന്നെ വേദനിപ്പിച്ചാൽ നീ കരയരുത്

കാരണം നിന്നെ വേദനിപ്പിക്കുന്നതിനു മുൻപേ

അത് നിന്നെ ഓർത്തു വേദനിച്ചിരുന്നു”

happy valentine’s day

 

• എന്റെ പൊന്നുമോളെ നമ്മൾ തമ്മിൽ കാണാത്ത ആദ്യത്തെ വാലെന്റൈൻസ് ഡേ , അകലെയാണെകിലും ഞാൻ നിന്നെ കാണുന്നു, എന്റെ ദുഖത്തിലും ഒരു സന്തോഷമുണ്ട്, ആ സന്തോഷത്തിൽ നീ പങ്കു ചേരുമോ my dear, i love u, i miss you a lot. happy valentines day.

6. മനസ്സിലെ കുളിർ കോരിയിട്ടു മധുര സ്വപ്നങ്ങൾ നൽകി എന്റെ മനസ്സിന്റെ മണിയറയിലേക്ക് ചേക്കേറിയ എന്റെ സഖി …
നിന്റെ നനവുള്ള ചുണ്ടിനാൽ പ്രണയാർദ്രമായ ഒരു രാഗത്തിനു വേണ്ടി എൻ കൽബ് കൊതിക്കുന്നു …

 

7. ഒരിത്തിരി നിമിഷങ്ങൾ കൊണ്ട്
ഒന്നും പറയാതെ ഒരുപാടു വേദനിപ്പിച്ചിട്ട്
ചിലർ നമ്മളിൽ നിന്നും അകലും ..

അതു മറക്കാൻ കാലം വേണ്ടിവരും

ചിലപ്പോൾ ഒരു ജീവിതം മുഴുവൻ!

 

8. ഒരു വസന്ത കാലം മുഴുവൻ സ്വപ്നം കണ്ടിട്ടും ഒരു പൂവിതൾ പോലും സ്വന്തമാക്കാൻ കഴിയാതെ പോയവർക്കേ വേണ്ടി ….. “VALENTINES DAY” Wishes for u

9. When a girl is in love, you can see it in her smile,
When a guy is in love, you can see it in his eyes..
Happy Valentine Day

10. Let’s celebrate this blissful cheerful,
Memorable Valentine With fresh roses and smile,
Wish you a bright prosperous.
Happy Valentine Day Honey

Valentines Day Background HD Wallpaper

Valentine's Day

Valentine's Day

Valentine's Day 2021

Valentine's Day 2021

Each year on February 14th, many people exchange cards, candy, gifts or flowers with their special “valentine.” The day of romance we call Valentine’s Day is named for a Christian martyr and dates back to the 5th century, but has origins in the Roman holiday Lupercalia.

There are a number of Saints called Valentine who are honoured on February 14. The day became associated with romantic love in the Middle Ages in England.


Comment Box is loading comments...