Vishu Kani Items List in Malayalam

Vishu Kani Items List in Malayalam

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.  പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം.
ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.* ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്ണ വിഗ്രഹം ഇതിനടുത്തുവയ്ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനു മൊപ്പം വേണം വയ്ക്കാൻ.

ലക്ഷ്മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കണം.

ജീവൻറെയും പ്രപഞ്ചത്തിൻറെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

Vishu Kani Items List in Malayalam :

പീഠത്തിൽ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക. ദീപപ്രഭമൂലമുള്ള നിഴൽ കൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിലാവണം വിളക്കിന്റെ സ്ഥാനം. വിഷുദിനത്തിൽ നിലവിളക്കിന്റെ സ്വർണവെളിച്ചത്തിൽ ഉണ്ണിക്കണ്ണനെയും ധനവും ധാന്യങ്ങളും ഫലങ്ങളും കണികണ്ടുണരുമ്പോൾ ഐശ്വര്യപൂർണ്ണമായ ജീവിതകാലഘട്ടമാണ് നാമോരോരുത്തർക്കും ലഭിക്കുക.

നന്നായി വൃത്തിയാക്കിയ വലിയ ഉരുളിയാണ് പ്രധാനമായും കണി ഒരുക്കുമ്പോള്‍ വേണ്ടത്.

നവധാന്യങ്ങളാണ് വിഷുക്കണിയില്‍ മറ്റൊരു പ്രധാനപ്പെട്ടവ. എട്ട് തരം ധാന്യങ്ങള്‍ വേണം. ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത് വെയ്ക്കാം.

ആറന്മുള കണ്ണാടിയാണ് വിഷുക്കണിയില്‍ വേറിട്ടു നില്‍ക്കുന്ന മറ്റൊന്ന്. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്.

കണ്ണനെ കണികാണുമ്പോള്‍ കണിക്കൊന്ന കൊണ്ട് അലങ്കരിക്കാതെ പറ്റില്ല. കൃഷ്ണ വിഗ്രഹത്തിന് ചുറ്റും കണിക്കൊന്ന കൊണ്ട് നിറയണം. രാവിലെ കണികാണുമ്പോള്‍ ഇത് തന്നെയാണ് കുളിര്‍മ

1. പച്ചമാങ്ങയും തേങ്ങയും

2. ചക്ക

3.പഴങ്ങള്‍

4.കണിവെള്ളരി

5.പച്ചക്കറികള്‍ എല്ലാം

6.സ്വര്‍ണനാണയം, അരി, പറ

7.ഉണ്ണിയപ്പം

8.കത്തിച്ചുവെച്ച നിലവിളക്ക്

Vishu Kani Items List in Malayalam

Vishu Ashamsakal in Malayalam Text

1. മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ

 

2. ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി,
ഒരു വിഷു കാലം കൂടി വരവായി.
സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ നേരുന്നു

 

3. ഒരായിരം കണിക്കൊന്നകൾ മനസ്സിൽ പൂക്കാൻ, ഒരു വിഷു കാലം കൂടി വന്നിരിക്കുന്നു, ഈ വര്ഷം നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരായിരം വിഷു ആശംസകൾ.

 

4. കണികാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ. Happy Vishu Kani.

 

5. കണിക്കൊന്നകൾ പൂക്കുമ്പോൾ, മാണിതൊങ്ങലും ചാർത്തുമ്പോൾ, ആരേക്കും വിഷു കൈനീട്ടം .

 

6. കണ്ണ് നിറയെ കണ്ണനെ കണി കണ്ടിടും കൈ നിറയെ കൈനീട്ടവുമായി ഒരു കണിക്കൊന്നയുടെ വിഷു കൂടി വരവായി. Happy Vishu to all my friends.

 

7. മനസ്സിൽ എന്നും കണിക്കൊന്ന വിരിടയട്ടെ, ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ, ഒരായിരം വിഷു ആശംസകൾ. Happy Vishu.

 

8. ഓർമ്മകൾ കൂടു കൂടിയ മനസിന്റെ തളിർ ചില്ലയിൽ , പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി, ഒരു വിഷു കൂടി വരവായ്. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ

 

9. പ്രിയപ്പെട്ട കൂട്ടുകാരാ, ശ്രീകൃഷ്ണ ഭഗവാനെ, വിഷുക്കണി കണ്ടു ഉണർന്നു, പൂത്തിരിയും, ലത്തിരിയും കത്തിച്ചും, പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും, വിഷു ആഘോഷിക്കൂ. ഒരു നല്ല നാളെക്കായി എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

 

10. സമ്പൽ സമൃതിയുടേയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല വിഷു കാലം ആശംസിക്കുന്നു. HAPPY VISHU

Happy Vishu Wishes Images

Vishu Wishes

Vishu Wishes

Vishu Wishes

Vishu Wishes 2021

Vishu Wishes 2021

Vishu Wishes

Vishu Sadhya

The Sadhya (feast) is a major part of all Kerala festivals. However, special dishes called Vishu Kanji, Thoran and Vishu katta are more important on the new year day. The Kanji is made of rice, coconut milk and spices. Vishu katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. For Thoran, the side dish, there are also mandatory ingredients. Other important Vishu delicacies include Veppampoorasam (a bitter preparation of neem) and Mampazhappulissery (a sour or ripe mango soup). Even temple offerings called bewu bella, include a mix of sweet jaggery, bitter neem, and other flavors.

The mixing of sweet, salty, sour, bitter and astringent flavors for the new year Vishu meal is similar to the pacchadi food prepared on new year day such as Ugadi by Hindus in Karnataka, Telangana and Andhra Pradesh in the Indian subcontinent. These traditional festive recipes, that combine different flavors, are a symbolic reminder that one must expect all flavors of experiences in the coming new year, that no event or episode is wholly sweet or bitter, experiences are transitory and ephemeral, and to make the most from them.

Be the first to comment

Leave a Reply

Your email address will not be published.


*