http //boardswelfareassistance.lc.kerala : Covid-19 Special Financial Assistance Government of Kerala

http //boardswelfareassistance.lc.kerala :

ധനസഹായത്തിന് അപേക്ഷിക്കാം

ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നാളിതുവരെ ലഭിക്കാത്തവർ www.boardswelfareassistance.ic.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആധാർ, ക്ഷേമനിധി ഐഡി കാർഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2426219.

boardswelfareassistance

Application Form

കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ

(Application for Covid Financial Assistance )

Proceed

Know Your Application Status

സമർപ്പിച്ച അപേക്ഷയുടെ വിവരങ്ങൾ അറിയാൻ

( Application Status )

View Status

boardswelfareassistance

Total Applications

201931

Please go throuh the user manual and FAQ section if you have any doubts. Still if you have any doubts or technical issues happening please send your technical issues/queries/suggestions to the following email id

cfawelfare@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*